കോറിയർമാരെ ആവശ്യം - saudi arabia, sulai

റിയാദ് സുലൈയിൽ സ്ഥിതി ചെയുന്ന ഒരു ഓൺലൈൻ കമ്പനിയിലേക്ക് കോറിയർമാരെ ആവശ്യം ഉണ്ട്.
താഴെ പറയുന്ന മാനദണ്ഡങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം :
- നിലവിൽ റിയാദിൽ ഉണ്ടാവണം. പ്രായം 40 കൂടാൻ പാടില്ല
- റിയാദിൽ ഡ്രൈവിങ്ങിൽ പ്രവർത്തിപരിചയം നിർബന്ധം (കൊറിയർ ആയി ജോലി ചെയ്തവർക്ക് മുൻഗണന )
-ഇക്കാമ മാറാവുന്നതും കാലാവധി ഉള്ളതും(മൂന്ന് മാസം ) ആകണം .
-നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും

താൽപ്പര്യം ഉള്ളവർ ബയോ [email protected] / 0580139094 ഡേറ്റ അയക്കുക


Anas Momen
Saudi Arabia, Sulai
2023-07-08
2023-08-07
Full Time
2277917
Please report inappropriate ads by sending a message to abuse@expatriatesjobs.com. Please include the Job ID located in the header of each ad

Apply to this job now Report abuse